പരിചയസമ്പന്നരായ ഡ്രൈവർമാർക്കുള്ള വേഗത്തിലുള്ള വഴി

ഗോൾഡൻ ചാൻസ്? നിങ്ങളുടെ പരിശീലനം വെറും ഒരു ദിവസം കൊണ്ട് പൂർത്തിയാക്കാം!

നിങ്ങൾക്ക് ഡ്രൈവിംഗിൽ പരിചയമുണ്ടെന്നും ഗോൾഡൻ ചാൻസ് പദ്ധതിക്ക് അർഹതയുണ്ടെന്നും വരികിൽ, യാസ് ഡ്രൈവിംഗ് അക്കാദമിയുടെ സഹായത്തോടെ യുഎഇ ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള പരിശീലനം വെറും ഒരു ദിവസം കൊണ്ട് പൂർത്തിയാക്കാം.

പരിശീലനത്തിന്റെ ഓരോ ഘട്ടത്തിലും ഞങ്ങളുടെ സംഘം നിങ്ങളെ സഹായിക്കും. നടപടിക്രമങ്ങൾ എളുപ്പവും വ്യക്തവും സൗകര്യപ്രദവുമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

യാസ് ഡ്രൈവിംഗ് അക്കാദമിയിലൂടെ നിങ്ങളുടെ യുഎഇ ഡ്രൈവിംഗ് ലൈസൻസ് നേടൂ.

ഇപ്പോൾ താനെ പേര് രജിസ്റ്റർ ചെയ്യൂ
Right StripeRight Stripe

എന്തുകൊണ്ട് യാസ് ഡ്രൈവിംഗ് അക്കാദമി തിരഞ്ഞെടുക്കണം?

ഘട്ടം 1:

TAMM  ആപ്പിൽ ലഭ്യമായ അംഗീകൃത കേന്ദ്രങ്ങളിൽ നിന്ന് ഐ ടെസ്റ്റ് ചെയ്യുക

ഘട്ടം 2:

TAMM   ആപ്ലിക്കേഷൻ വഴി ട്രാഫിക് ഫയൽ തുറക്കുക

ഘട്ടം 3:

YDA DRIVE ആപ്പോ YDA പോർട്ടൽ വഴിയോ തുറന്ന് UAE PASS ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക.

ഘട്ടം 4:

YDA യിൽ നിങ്ങളുടെ യോഗ്യത അനുസരിച്ച് പരിശീലനം പൂർത്തിയാക്കുക. TAMM ൽ അംഗീകരിക്കപ്പെടുന്നതിനെ തുടർന്ന് YDA പോർട്ടലിൽ നിങ്ങളുടെ യോഗ്യത സ്വയം അപ്‌ഡേറ്റ് ചെയ്യപ്പെടും

ആർക്കാണ് അപേക്ഷിക്കാനാകുക?

മറ്റൊരു രാജ്യത്ത് നിന്നുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉള്ള ഡ്രൈവർമാർക്കായാണ് ഈ പദ്ധതി.

താം മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് നിങ്ങളുടെ ഗതാഗത ഫയൽ തുറക്കുക. പരിശോധനയ്ക്കായി നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിന്റെ വിവരങ്ങൾ അതിൽ ചേർക്കുക.

പേര് രജിസ്റ്റർ ചെയ്യുന്നതിന് സഹായം ആവശ്യമുണ്ടെങ്കിൽ 600593223 എന്ന നമ്പറിൽ വിളിക്കുകയോ ഞങ്ങളുടെ ഏതെങ്കിലും ശാഖ സന്ദർശിക്കുകയോ ചെയ്യുക.

ഇന്ന് തന്നെ ആരംഭിക്കൂ

യാസ് ഡ്രൈവിംഗ് അക്കാദമിയിലൂടെ നിങ്ങളുടെ യുഎഇ ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള അടുത്ത ഘട്ടത്തിലേക്ക് മുന്നേറൂ.

ഇപ്പോൾ താനെ പേര് രജിസ്റ്റർ ചെയ്യൂ